Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കുന്നതിന് ശുപാർശ ചെയ്ത കമ്മീഷൻ ഏത് ?

Aസർക്കാരിയാ കമ്മീഷൻ

Bമണ്ഡൽ കമ്മീഷൻ

Cസംസ്ഥാന പുനഃസംഘടന കമ്മീഷൻ

Dഷാ കമ്മീഷൻ

Answer:

C. സംസ്ഥാന പുനഃസംഘടന കമ്മീഷൻ

Read Explanation:

  • ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കുന്നതിന് ശുപാർശ ചെയ്ത കമ്മീഷൻ - സംസ്ഥാന പുനഃസംഘടന കമ്മീഷൻ 
  • സംസ്ഥാന പുനഃസംഘടന കമ്മീഷൻ  അദ്ധ്യക്ഷൻ - ഫസൽ അലി 
  • അംഗങ്ങൾ - സർദാർ . കെ. എം . പണിക്കർ ,എച്ച്. എൻ . ഖുൻസ്റു 
  • സംസ്ഥാന പുനഃസംഘടന കമ്മീഷൻ നിലവിൽ വന്നത് - 1953 
  • സംസ്ഥാന പുനഃസംഘടന നിയമം നിലവിൽ വന്ന വർഷം - 1956 
  • ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളുടെ പുനഃസംഘടന നടന്ന വർഷം - 1956 
  • ഇത് പ്രകാരം 1956 നവംബർ 1 ന് 14 സംസ്ഥാനങ്ങളും 6 കേന്ദ്രഭരണ പ്രദേശങ്ങളും നിലവിൽ വന്നു 

Related Questions:

1928 - ൽ സൈമൺ കമ്മീഷൻ ഇന്ത്യയിൽ വരുമ്പോൾ ഇന്ത്യയിലെ വൈസ്രോയി ?
ആദ്യത്തെ പട്ടിക വർഗ കമ്മീഷൻ ചെയർമാൻ
ദേശീയ വനിതാകമ്മീഷൻ അംഗങ്ങളെ പദവിയിൽ നിന്ന് നീക്കം ചെയ്യാൻ അധികാരമുള്ളത് ആർക്കാണ് ?

താഴെപ്പറയുന്ന പ്രസ്താവനയിൽ ശരിയായത് ഏത് ?

  1. പ്ലാനിംഗ് കമ്മീഷൻ നിലവിൽ വന്നത് - 1950 മാർച്ച് 15
  2. പ്ലാനിംഗ് കമ്മീഷൻ ചെയർമാൻ - പ്രധാനമന്ത്രി
  3. നീതിആയോഗ് നിലവിൽ വന്നത് - 2015 ജനുവരി 1
  4. ഇന്ത്യൻ പ്ലാനിംഗിന്റെ ശില്പി - പി സി മഹലനോബിസ്
    ദേശിയ വനിതാ കമ്മിഷൻ്റെ പ്രവർത്തനങ്ങൾ ഇതിൽ വ്യക്തമാക്കിയിരിക്കുന്നു