Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ വനിതാകമ്മീഷൻ അംഗങ്ങളെ പദവിയിൽ നിന്ന് നീക്കം ചെയ്യാൻ അധികാരമുള്ളത് ആർക്കാണ് ?

Aലോകസഭാ സ്പീക്കർക്ക്

Bകേന്ദ്ര സർക്കാരിന്

Cരാഷ്ട്രപതിക്ക്

Dപ്രധാനമന്ത്രിക്ക്

Answer:

B. കേന്ദ്ര സർക്കാരിന്

Read Explanation:

  • 1990 ലെ നാഷണൽ കമ്മീഷൻ ഫോർ വിമെൻ ആക്ടിനു കീഴിൽ 1992 ജനുവരി 31-ന് നിലവിൽ വന്ന കമ്മീഷനാണ് ദേശീയ വനിതാ കമ്മീഷൻ 
  • ദേശീയ വനിതാ കമ്മീഷൻ ഒരു സ്റ്റാറ്റ്യൂട്ടറി ബോഡിയാണ്
  • സ്ത്രീകൾക്ക് ഭരണഘടനാപരവും നിയമപരവുമായ പരിരക്ഷ ഉറപ്പുവരുത്തുക, നിലവിലുള്ള നിയമങ്ങൾ പുനഃപരിശോധിക്കുകയും ഭേദഗതികൾ നിർദേശിക്കുകയും ചെയ്യുക, സ്ത്രീകളുടെ പരാതികളിൽ വേഗത്തിൽ തീർപ്പുണ്ടാവുക തുടങ്ങിയവയാണ് കമ്മീഷന്റെ ലക്ഷ്യങ്ങൾ
  • ഒരു ചെയർപേഴ്സണും അഞ്ച് അംഗങ്ങളുമാണ് കമ്മീഷനിലുള്ളത്. മൂന്നുവർഷമോ 65 വയസ്സോ ഏതാണോ ആദ്യം അതാണ് ഒരംഗത്തിന്റെ കാലാവധി.
  • ആദ്യ ചെയർപേഴ്സൺ ജയന്തി പട്നായിക് ആയിരുന്നു.
  • ദേശീയ വനിതാ കമ്മീഷന്റെ  ആസ്ഥാനം ന്യൂഡൽഹിയാണ്.
  • ദേശീയ വനിതാകമ്മീഷൻ അംഗങ്ങളെ പദവിയിൽ നിന്ന് നീക്കം ചെയ്യാൻ അധികാരമുള്ളത് കേന്ദ്രസർക്കാരിനാണ്

Related Questions:

ഇന്ത്യയിലെ ആദ്യത്തെ പൊതുതെരഞ്ഞെടുപ്പിനെക്കുറിച്ച് ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

  1. 1951 ഒക്ടോബർ മുതൽ 1952 ഫെബ്രുവരി വരെയാണ് അവ നടന്നത്.

  2. ആദ്യ ലോക്‌സഭയിലെ ആകെ സീറ്റുകൾ 489 ആയിരുന്നു.

  3. ഗ്യാനേഷ് കുമാറിന്റെ മേൽനോട്ടത്തിലായിരുന്നു തിരഞ്ഞെടുപ്പ്.

The Planning commission in India is :
ഇന്ത്യയിൽ പ്ലാനിംഗ് കമ്മീഷൻ ആദ്യമായി നാഷണൽ ഹ്യൂമൻ ഡവലപ്മെന്റ് റിപ്പോർട്ട് പ്രസിദ്ധീകരിച്ച വർഷം ?
കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ നിലവില്‍ വന്നത് ഏത് വര്‍ഷം?

Which of the following statements are correct about the composition of the Finance Commission?

  1. The Finance Commission consists of a chairman and four other members appointed by the President.

  2. The qualifications of the members are determined by the Parliament.

  3. All members of the Finance Commission must have specialized knowledge of economics.