ഇന്ത്യയിൽ ഭരണഘടനാ പരിഷ്കാരങ്ങളെക്കുറിച്ച് നിർദ്ദേശങ്ങൾ നൽകാൻ ബ്രിട്ടീഷ് ഭരണകൂടം നിയമിച്ച കമ്മീഷൻ ഏത്?Aഹണ്ടർ കമ്മീഷൻBകാബിനറ്റ് മിഷൻCസൈമൺ കമ്മീഷൻDക്രിപ്സ് മിഷൻAnswer: C. സൈമൺ കമ്മീഷൻ Read Explanation: സർ ജോൺ സൈമണിൻ്റെ നേതൃത്വത്തിൽ നിയോഗിക്കപ്പെട്ട കമ്മീഷനാണ് സൈമൺ കമ്മീഷൻ. Read more in App