Challenger App

No.1 PSC Learning App

1M+ Downloads
ദണ്ഡി പദയാത്ര എത്ര ദിവസം നീണ്ടുനിന്നു?

A10 ദിവസം

B15 ദിവസം

C20 ദിവസം

D24 ദിവസം

Answer:

D. 24 ദിവസം

Read Explanation:

1930 മാർച്ച് 12-ന് ആരംഭിച്ച് ഏപ്രിൽ 5-ന് ദണ്ഡിയിൽ എത്തിയ യാത്ര 24 ദിവസമാണ് നീണ്ടുനിന്നത്.


Related Questions:

ജഡ്ജി ബ്രൂംഫീൽഡ് തൻ്റെ വിധി പ്രസ്താവനയിൽ ഗാന്ധിജിയെ വിശേഷിപ്പിച്ചത് എങ്ങനെ?
നിസ്സഹകരണ സമരകാലത്ത് കാർഷിക മേഖലയിൽ ബംഗാളിൽ നടന്ന പ്രധാന സമരം എന്തായിരുന്നു?
ഗാന്ധിജി സിവിൽ നിയമലംഘന സമരം ആരംഭിക്കുന്നതിന് മുന്നോടിയായി കത്തയച്ചത് ഏത് വൈസ്രോയിക്കാണ്?
1929-ലെ ലാഹോർ കോൺഗ്രസ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് ആരാണ്?
ഉപ്പുനിയമം ലംഘിക്കാനായി ഗാന്ധിജി നടത്തിയ പദയാത്രയുടെ പേരെന്ത്?