Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇന്ത്യയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഭരണഘടനാപരമായ അംഗീകാരം ശുപാർശ ചെയ്ത കമ്മിറ്റി :

Aഅശോക് മേത്താ കമ്മറ്റി

Bപി. കെ. തുംഗൻ കമ്മിറ്റി

Cബൽവന്ത്റായ് മേത്ത കമ്മിറ്റി

Dമോത്തിലാൽ നെഹ്റു കമ്മറ്റി

Answer:

B. പി. കെ. തുംഗൻ കമ്മിറ്റി

Read Explanation:

  • 1989-ൽ പി.കെ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഭരണഘടനാപരമായ അംഗീകാരം നൽകാൻ പി.കെ. തുംഗൻ അധ്യക്ഷനായുള്ള തുംഗൻ കമ്മിറ്റി ശുപാർശ ചെയ്തു.
  • തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് കാലാനുസൃതമായ തിരഞ്ഞെടുപ്പ് നടത്തുന്നതിനും ഫണ്ട് സഹിതം അവയ്ക്ക് ഉചിതമായ ചുമതലകൾ നൽകുന്നതിനുമുള്ള ഭരണഘടനാ ഭേദഗതി കമ്മിറ്റി നിർദേശിച്ചു .

Related Questions:

ഇന്ത്യയിൽ പഞ്ചായത്തിരാജ് സംവിധാനം നടപ്പിലാക്കിയ 73 -ാം ഭരണഘടനാ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട യോജിക്കുന്ന പ്രസ്താവന /പ്രസ്താവനകൾ കണ്ടെത്തുക

  1. സംസ്ഥാനങ്ങളിൽ ഗ്രാമ പഞ്ചായത്ത് ,ബ്ലോക്ക് പഞ്ചായത്ത് ,ജില്ലാ പഞ്ചായത്ത് എന്ന ത്രിതല സംവിധാനം സ്ഥാപിക്കുന്നതിന് നിയമം വ്യവസ്ഥ ചെയ്യുന്നു
  2. പഞ്ചായത്തിന്റെ മൂന്നു തലങ്ങളിലേക്കും അഞ്ചുവർഷത്തെ ഓഫീസ് കാലാവധി നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു
  3. വോട്ടർ പട്ടിക തയ്യാറാക്കുന്നതിനും പഞ്ചായത്തിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുന്നതിനുമുള്ള ചുമതല കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ്
  4. പഞ്ചായത്തിന്റെ എല്ലാ തലങ്ങളിലുമുള്ള മൊത്തം സീറ്റുകളുടെ മൂന്നിലൊന്നിൽ കുറയാത്തത് സ്ത്രീകൾക്കായി സംവരണം ചെയ്യണം
    ഇന്ത്യയിൽ നടക്കുന്ന നാല് തരം തിരഞ്ഞെടുപ്പ് താഴെ പറയുന്നു. അതിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്താത്ത തിരഞ്ഞെടുപ്പ് ഏതാണ് ?
    താഴെ പറയുന്നവയിൽ പഞ്ചായത്ത് രാജ് സംവിധാനവുമായി ബന്ധമില്ലാത്തതേതാണ് ?

    താഴെ പറയുന്നവയിൽ പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കമ്മറ്റികൾ ഏതെല്ലാം ?

    1. തുംഗൻ കമ്മറ്റി

    2. കാക്കാ കലേക്കർ കമ്മറ്റി

    3. ബൽവന്ത് റായ് മേത്ത കമ്മറ്റി

    4. അശോക്മേത്ത കമ്മറ്റി

    പഞ്ചായത്ത് രാജ് സമ്പ്രദായത്തിന്റെ പിതാവ്?