Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

താഴെ പറയുന്നവയിൽ പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കമ്മറ്റികൾ ഏതെല്ലാം ?

  1. തുംഗൻ കമ്മറ്റി

  2. കാക്കാ കലേക്കർ കമ്മറ്റി

  3. ബൽവന്ത് റായ് മേത്ത കമ്മറ്റി

  4. അശോക്മേത്ത കമ്മറ്റി

A1, 3, 4

B2, 3, 4

C1, 2, 3

D1, 2, 4

Answer:

A. 1, 3, 4

Read Explanation:

പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കമ്മറ്റി

  • തുംഗൻ കമ്മറ്റി (1988)

  • ബൽവന്ത് റായ് മേത്ത കമ്മറ്റി (1957)

  • അശോക്മേത്ത കമ്മറ്റി (1978)


Related Questions:

Article 243E of the Indian Constitution is related to which feature of Panchayat?
പഞ്ചായത്തുകൾക്ക്ഭരണഘടനാപരമായ പദവി നൽകുന്നതിന്റെ പ്രാധാന്യം ഏറ്റവും നന്നായി വിശദീകരിക്കുന്ന പ്രസ്താവന ഏതാണ് ?
പഞ്ചായത്തിരാജ് സംവിധാനത്തെ സ്കൂൾ ഓഫ് ഡെമോക്രസി എന്ന് വിശേഷി പ്പിച്ചത് ആരാണ് ?
Which article of indian constitution deals with grama sabha?
How many subjects are entitled and listed for the Panchayat in the Indian Constitution?