Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
തദ്ദേശ സ്ഥാപനങ്ങൾക്ക് ഭരണഘടനാപരമായ അംഗീകാരം നൽകണമെന്ന് 1989-ൽ ശുപാർശ ചെയ്തത്.

Aഅശോക്മേത്ത കമ്മിറ്റി

Bഹനുമന്തറാവു കമ്മിറ്റി

Cപി. കെ. തുംഗൻ കമ്മിറ്റി

Dജസ്റ്റിസ് വെങ്കിടചലയ്യ കമ്മിറ്റി

Answer:

C. പി. കെ. തുംഗൻ കമ്മിറ്റി

Read Explanation:

• 1988-ൽ രൂപീകരിച്ച പി. കെ. തുംഗൻ കമ്മിറ്റിയാണ് പഞ്ചായത്തീരാജ് സ്ഥാപനങ്ങൾക്ക് ഭരണഘടനാപരമായ പദവി നൽകണമെന്ന് ശക്തമായി ശുപാർശ ചെയ്തത്. ഇതിന്റെ തുടർച്ചയായാണ് പിന്നീട് 73, 74 ഭരണഘടനാ ഭേദഗതികൾ ഉണ്ടായത്.


Related Questions:

Which article of indian constitution deals with grama sabha?

73-)o ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?

  1. ത്രിതല ഭരണസമ്പ്രദായം പ്രാദേശികതലത്തിൽ പ്രദാനം ചെയ്യുന്നു
  2. ജില്ലാ പഞ്ചായത്താണ് മേൽഘടകം
  3. എല്ലാ സംസ്ഥാനങ്ങളിലും ത്രിതല തദ്ദേശീയ ഭരണസംവിധാനം അത്യന്താപേക്ഷിതമാണ്

    ചുവടെ ചേർക്കുന്ന പ്രസ്താവനകളിൽ ശരിയേത് ?

    1. തദ്ദേശ സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് അമ്പത് ശതമാനം സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നു
    2. ജനസംഖ്യാനുപാതികമായ സംവരണം SC, ST വിഭാഗങ്ങൾക്ക് നൽകുന്നു
    3. ആവശ്യമെങ്കിൽ സംസ്ഥാനങ്ങൾക്ക് OBC വിഭാഗത്തിനും സംവരണം നൽകാവുന്നതാണ്

      അധികാരവികേന്ദ്രീകരണത്തിന്റെ ആദ്യ ദശകത്തിൽ കേരളത്തിലെ LSG കളുടെ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക:

      1. LSG കൾക്കുള്ള ഗ്രാന്റ് - ഇൻ എയ്ഡിന്റെ ശതമാനം 1997 - 1998 ലെ സംസ്ഥാന പദ്ധതി വിഹിതത്തിന്റെ 20.23 ശതമാനത്തിൽ നിന്ന് 2006-2007 ൽ 22.64 ശതമാനമായി കുതിച്ചുയർന്നു.

      2. 1997 - 1998 ലെ 42.15 ശതമാനത്തിൽ നിന്ന് 2006-2007 ലെ സംസ്ഥാന പദ്ധതി വിഹിതത്തിന്റെ 18.23 ശതമാനമായി LSG കൾക്കുള്ള ഗ്രാന്റ് - ഇൻ എയ്ഡിന്റെ ശതമാനം കുറഞ്ഞു.

      3. 1997 - 1998 ലെ സംസ്ഥാന പദ്ധതി വിഹിതത്തിന്റെ 26.23 ശതമാനത്തിൽ നിന്ന് 2006-2007 ൽ 22.54 ശതമാനമായി LSG കൾക്കുള്ള സഹായത്തിന്റെ ശതമാനം കുറഞ്ഞു.

      മുകളിൽ പറഞ്ഞ പ്രസ്താവനകളിൽ ഏതാണ് ശരി?

      Which Amendment of the Constitution of India envisages the Gram Sabha as the foundation of the Panchayat Raj System to perform functions and powers entrusted to it by the State Legislatures?