App Logo

No.1 PSC Learning App

1M+ Downloads

ചുവടെ ചേർക്കുന്ന പ്രസ്താവനകളിൽ ശരിയേത് ?

  1. തദ്ദേശ സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് അമ്പത് ശതമാനം സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നു
  2. ജനസംഖ്യാനുപാതികമായ സംവരണം SC, ST വിഭാഗങ്ങൾക്ക് നൽകുന്നു
  3. ആവശ്യമെങ്കിൽ സംസ്ഥാനങ്ങൾക്ക് OBC വിഭാഗത്തിനും സംവരണം നൽകാവുന്നതാണ്

    Ai, iii ശരി

    Biii മാത്രം ശരി

    Cഎല്ലാം ശരി

    Dii, iii ശരി

    Answer:

    D. ii, iii ശരി

    Read Explanation:

    • പഞ്ചായത്ത് രാജ് നിയമപ്രകാരം തദ്ദേശ സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് 33% ശതമാനം സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നു
    • കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വനിതാ സംവരണം 50% ആക്കിയിട്ടുണ്ട്
    • ജനസംഖ്യാനുപാതികമായ സംവരണം SC, ST വിഭാഗങ്ങൾക്ക് നൽകുന്നു
    • പഞ്ചായത്ത് രാജ് നിയമപ്രകാരം ആവശ്യമെങ്കിൽ സംസ്ഥാനങ്ങൾക്ക് OBC വിഭാഗത്തിനും സംവരണം നൽകാവുന്നതാണ്

    Related Questions:

    How many subjects are kept under the jurisdiction of panchayats in the eleven schedule of the Constitution ?
    In 1977, under whose chairmanship, the Panchayati Raj Committee was formed?
    ഗ്രാമപഞ്ചായത്തുകൾക്ക് നികുതികൾ ഏർപ്പെടുത്താനും, പിരിച്ചെടുക്കാനും അധി കാരം നൽകുന്ന ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം ഏതെന്ന് കണ്ടെത്തുക.
    According to the Gadgil Committee's recommendations, what should be the term duration for Panchayati Raj Institutions?
    ഇന്ത്യയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഏറ്റവും താഴെ തട്ടിലുള്ള ഘടകം :