Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ വിദ്യാഭ്യാസ നയം ഉൾപ്പെടെ നിലവിലുണ്ടായിരുന്ന എല്ലാ വിദ്യാഭ്യാസ പദ്ധതികളെയും പുനഃപരിശോധിക്കാൻ വേണ്ടി ജനതാഗവണ്മെന്റ് നിയമിച്ച കമ്മിറ്റി ഏത് ?

Aഈശ്വരഭായ് പട്ടേൽ കമ്മിറ്റി

Bആദിശേഷയ്യ കമ്മിറ്റി

Cഒന്നും രണ്ടും

Dഇവയൊന്നുമല്ല

Answer:

C. ഒന്നും രണ്ടും

Read Explanation:

ദേശീയ വിദ്യാഭ്യാസ നയം ഉൾപ്പെടെ നിലവിലുണ്ടായിരുന്ന എല്ലാ വിദ്യാഭ്യാസ പദ്ധതികളെയും പുനഃപരിശോധിക്കാൻ വേണ്ടി ജനതാഗവണ്മെന്റ് നിയമിച്ച 2 കമ്മിറ്റികളാണിവ. ഒന്ന് മുതൽ 10 വരെയുള്ള ക്ലാസ്സുകൾക്കായുള്ള വിദ്യാഭ്യാസ പദ്ധതികളെക്കുറിച്ച് പഠിക്കാൻ ഈശ്വർ ഭായ് പട്ടേൽ കമ്മിറ്റിയെയും ഹയർസെക്കണ്ടറി ക്‌ളാസ്സുകളെ സംബന്ധിച്ച് ഡോ. മാൽകോം. എസ്. ആദിശേഷയ്യ അദ്ധ്യക്ഷനായ കമ്മിറ്റിയെയുമാണ് നിയമിച്ചത്.


Related Questions:

Which of the following section deals with penalties in the UGC Act?
അടുത്തിടെ സർവ്വകലാശാലകളിൽ AI മൂല്യനിർണ്ണയ സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ച സംസ്ഥാനം ?
യൂണിവേഴ്സിറ്റികളിൽ മതബോധനം നടത്തുന്നത് സംബന്ധിച്ച് പഠനം നടത്തിയ വിദ്യാഭ്യാസ കമ്മീഷൻ ഏത് ?
NEEM-ന്റെ പൂർണ്ണരൂപം
രാജ്യത്തെ വിവിധ ഭാഗങ്ങളിലൂടെ ട്രെയിനിൽ സഞ്ചരിച്ച് ആളുകളുമായി സംസാരിച്ച് ജീവിതവും സംസ്കാരവും പഠിക്കുക എന്ന ലക്ഷ്യത്തോടെ ജമ്മു കാശ്മീർ ഉന്നത വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതി ഏത് ?