Challenger App

No.1 PSC Learning App

1M+ Downloads
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്നും വിക്ഷേപിക്കുന്ന യുഎസ് ടെലികോം കമ്പനി എഎസ്ടി സ്‌പേസ് മൊബൈലിന്റെ വാര്‍ത്താ വിനിമയ ഉപഗ്രഹം ?

Aഎൻ വി എസ് -02

Bനക്ഷത്ര-2

Cബ്ലൂബേഡ് 6

Dവിജയം-3

Answer:

C. ബ്ലൂബേഡ് 6

Read Explanation:

  • • ഐഎസ്ആര്‍ഒ വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണ് ബ്ലൂബേഡ് 6.

    • 6.5 ടണ്‍ ഭാരമുള്ള ഉപഗ്രഹം ഐഎസ്ആര്‍ഒയുടെ ഏറ്റവും കരുത്തുറ്റ എല്‍വിഎം 3 റോക്കറ്റിലാണ് വിക്ഷേപിക്കുന്നത്.

    • 520 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലേക്കാണ് വിക്ഷേപിക്കുന്നത്.

    • ടവറുകളുടെ സഹായമില്ലാതെ ബഹിരാകാശത്തുനിന്നും നേരിട്ട് മൊബൈല്‍ ഫോണ്‍ സിഗ്നലുകള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.


Related Questions:

തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം UNO ക്ക് സമർപ്പിച്ച വർഷം ?
ISRO വിജയകരമായി പരീക്ഷിച്ച അന്തരീക്ഷ ഓക്സിജൻ ശ്വസിച്ച് പറക്കുന്ന റോക്കറ്റ് ഏത് ?
ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രമായ തുമ്പ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന് ശില്പി ആര്
ശബ്ദത്തേക്കാൾ മൂന്ന് മടങ്ങ് വേഗത്തിൽ കുതിക്കുന്ന മിസൈൽ?
'ഇന്ത്യയിലെ അഗ്നിപുത്രി' എന്നറിയപ്പെടുന്ന ടെസി തമോസിൻ്റെ ജന്മസ്ഥലം എവിടെ?