രാജ്യത്തെ ആദ്യത്തെ എയർ ബസ് A321 XLR മോഡൽ വിമാനം സ്വന്തമാക്കിയ കമ്പനി ?Aഎയർ ഇന്ത്യBഇൻഡിഗോCവിസ്താരDസ്പൈസ് ജെറ്റ്Answer: B. ഇൻഡിഗോ Read Explanation: മുംബൈയിൽ നിന്ന് ഗ്രീസിലെ ഏതൻസിലേക്കായിരിക്കും ആദ്യ സർവീസ്. ഈ വിമാനത്തിന് 8,700 കിലോമീറ്റർ വരെ ഒറ്റയടിക്ക് പറക്കാൻ സാധിക്കും, 12 ബിസിനസ് ക്ലാസ് സീറ്റുകളും 183 ഇക്കോണമി സീറ്റുകളുമുണ്ട് Read more in App