App Logo

No.1 PSC Learning App

1M+ Downloads
കാർഷിക ഡ്രോണുകൾ പ്രവർത്തിപ്പിക്കാനുള്ള ഇന്ത്യയിലെ ആദ്യത്തെ ഏകീകൃത സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോം നിർമ്മിച്ച കമ്പനി ?

Aഗരുഡ എയ്റോസ്പേസ്

Bസ്‌കൈലാർക്ക് ഡ്രോൺസ്

Cറെഡ്‌വിങ് ലാബ്‌സ്

Dടെക് ഈഗിൾ

Answer:

B. സ്‌കൈലാർക്ക് ഡ്രോൺസ്

Read Explanation:

• സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോമിൻ്റെ പേര് - DMO-AG • ഡ്രോൺ ഓപ്പറേറ്ററുമാർ, മെയിൻറനൻസ് ടീം, കർഷകർ, കാർഷികരാസവള കമ്പനികൾ എന്നിവരെ ഒരുമിച്ചു കൊണ്ടുവരുന്ന ഒരു ഏകീകൃത പ്ലാറ്റ്‌ഫോം


Related Questions:

All India radio was renamed Akashavani in .....
മഗ്സസെ അവാർഡ് നേടിയ ആദ്യ മലയാളി ?
ശാസ്ത്ര സാങ്കേതിക രംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് വേണ്ടി കേന്ദ്ര സർക്കാർ ആരംഭിച്ച പോർട്ടൽ ഏത് ?
ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ നിരീക്ഷണ ഉപഗ്രഹമായ ആസ്ട്രോസാറ്റ് വിക്ഷേപിച്ചത് എന്ന്?
Which among the followings is tasked as an auxiliary to the Indian police?