Challenger App

No.1 PSC Learning App

1M+ Downloads
വെർച്വൽ പേഴ്സണൽ അസിസ്റ്റന്റ് കോർട്ടാന വികസിപ്പിച്ചെടുത്തത് ?

Aഗൂഗിൾ

Bആമസോൺ

Cആപ്പിൾ

Dമൈക്രോസോഫ്റ്റ്

Answer:

D. മൈക്രോസോഫ്റ്റ്

Read Explanation:

വെർച്വൽ അസിസ്റ്റന്റ്

  • ഒരു വെർച്വൽ അസിസ്റ്റന്റ് എന്നത് ടെക്സ്റ്റ് ,വോയ്‌സ് കമാൻഡുകൾ മുഖേന ഉപഭോക്തൾക്ക്  വിപുലമായ സേവനങ്ങളും, പ്രവർത്തനങ്ങളും നൽകുന്ന ഒരു സോഫ്റ്റ്വെയർ ഏജെൻറ് ആണ് 
  • നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകളും പല വെർച്വൽ അസിസ്റ്റൻറ്കളിൽ ഉപയോഗിക്കുന്നു.
  • സ്‌മാർട്ട്‌ഫോണുകൾ, കമ്പ്യൂട്ടറുകൾ, സ്‌മാർട്ട് സ്‌പീക്കറുകൾ എന്നിവയും മറ്റും ഉൾപ്പെടെ വിവിധ ഉപകരണങ്ങളിലും പ്ലാറ്റ്‌ഫോമുകളിലും വെർച്വൽ അസിസ്റ്റൻറ്കൾ ഉപയോഗിക്കുന്നു 
  • ആപ്പിളിന്റെ  സിരി, ഗൂഗ്ലിന്റെ ഗൂഗിൾ അസിസ്റ്റന്റ്, ആമസോണിന്റെ  അലക്സ എന്നിവ വെർച്വൽ അസിസ്റ്റൻറ്കൾക്ക് ഉദാഹരണമാണ് 

കോർട്ടാന(Cortana)

  • മൈക്രോസോഫ്റ്റ് വികസിപ്പിച്ച ഒരു വെർച്വൽ അസിസ്റ്റന്റാണ് കോർട്ടാന.
  • വിൻഡോസ് ഫോൺ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഭാഗമായി 2014-ൽ ഇത് ആദ്യമായി അവതരിപ്പിച്ചു
  • പിന്നീട് Windows 10, Xbox, Microsoft 365 എന്നിവയുൾപ്പെടെയുള്ള മറ്റ് Microsoft പ്ലാറ്റ്‌ഫോമുകളിലേക്ക് ഇത് വിപുലീകരിച്ചു.

Related Questions:

Who is considered as the Father of Internet?
ചാറ്റ് ജിപിടി ക്ക് ബദലായി "ഏർണി" എന്ന പേരിൽ എ ഐ ചാറ്റ് ബോട്ട് പുറത്തിറക്കിയ കമ്പനി ഏത് ?
അപസ്മാരം നിയന്ത്രിക്കുന്നതിന് വേണ്ടി മസ്തിഷ്‌കത്തിൽ വിജയകരമായി ചിപ്പ് വച്ചുപിടിപ്പിച്ച ശസ്ത്രക്രിയ നടത്തിയ ആദ്യത്തെ ആശുപത്രി ഏത് ?
ഇപ്പോൾ വാർത്തകളിൽ കാണുന്ന " ഷോപ്പർ " താഴെ കൊടുത്തവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
വിമാനത്തിലുപയോഗിക്കുന്ന ബ്ലാക്ക്‌ ബോക്സ്‌ന്‍റെ നിറം?