__________ എന്നത് ഇൻഫ്രാസ്ട്രക്ചർ ആസ് എ സർവീസ് (IaaS) ക്ലൗഡ് കമ്പ്യൂട്ടറിംഗിൻ്റെ ഉദാഹരണമാണ്Aആമസോൺ വെബ് സേവനം EC 2Bഗൂഗിൾ വർക്ക് സ്പേസ്Cഗൂഗിൾ ജി സ്വീറ്റ്Dബിഗ് കൊമേഴ്സ്Answer: A. ആമസോൺ വെബ് സേവനം EC 2 Read Explanation: ഇൻഫ്രാസ്ട്രക്ചർ ആസ് എ സർവീസ് (IaaS) IaaS എന്നത് ഒരു ക്ലൗഡ് കമ്പ്യൂട്ടിംഗ് സേവന മോഡലാണ്, അതിലൂടെ ഒരു ക്ലൗഡ് സേവന ദാതാവ് കമ്പ്യൂട്ടിംഗ് ഉറവിടങ്ങൾ വിതരണം ചെയ്യുന്നു. സ്റ്റോറേജ്, നെറ്റ്‌വർക്ക്, സെർവറുകൾ, വിർച്ച്വലൈസേഷൻ എന്നിവ സേവന ദാതാവ് നൽകുന്നു. IaaS ഉപയോക്താക്കളെ അവരുടെ സ്വന്തം കമ്പ്യൂട്ടർ ആപ്ലിക്കേഷനുകൾ പ്രവർത്തിപ്പിക്കുന്നതിന് ഒരു നിശ്ചിത നിരക്കിൽ വെർച്വൽ കമ്പ്യൂട്ടറുകൾ നൽകുന്നു ഇതിലൂടെ ഒരു ഡേറ്റാ സെൻറർ സ്വയമായി പരിപാലിക്കുന്നതിൻെറ ബുദ്ധിമുട്ടുകളിൽ നിന്ന് ഉപഭോക്താവ് മോചിതനാകുന്നു. 2008-ൽ ആമസോൺ ആയിരുന്നു IaaS സേവനങ്ങൾ 'ആമസോൺ വെബ് സേവനം EC 2' എന്ന പേരിൽ ആദ്യമായി നൽകി തുടങ്ങിയത്. Read more in App