Challenger App

No.1 PSC Learning App

1M+ Downloads
കേന്ദ്ര ഇലക്ട്രോണിക്സ് ഐ.ടി. മന്ത്രാലയത്തിന്റെ ഡിജിറ്റൽ ഇന്ത്യ ഇനീഷ്യറ്റീവിന്കീഴിൽ 2020 ൽ നടത്തിയ വീഡിയോ കോൺഫറൻസിംഗ് സൊല്യൂഷൻ ഡവലപ്മെന്റ്ചലഞ്ചിലെ വിജയിയായ കമ്പനി ?

Aടെക്ജെൻഷ്യ

Bടെക് മഹീന്ദ്ര

Cഐബി എസ്

Dസൂം

Answer:

A. ടെക്ജെൻഷ്യ

Read Explanation:

  • കേന്ദ്ര ഇലക്ട്രോണിക്സ് ഐ.ടി. മന്ത്രാലയം (MeitY) 2020-ൽ നടത്തിയ വീഡിയോ കോൺഫറൻസിംഗ് സൊല്യൂഷൻ ഡവലപ്മെന്റ് ചലഞ്ചിലെ വിജയിയായ കമ്പനി ടെക്സെൻഷ്യ സൊല്യൂഷൻസ് (Techgentia Software Technologies Private Limited) ആണ്.

  • കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ചേർത്തല (ഇൻഫോപാർക്ക്).

  • ടെക്സെൻഷ്യ വികസിപ്പിച്ചെടുത്ത 'വിമീറ്റ്' (Vmeet) എന്ന വീഡിയോ കോൺഫറൻസിംഗ് ആപ്പാണ് ഈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത്.

  • വിജയികൾക്ക് കേന്ദ്ര ഗവൺമെന്റ് 1 കോടി രൂപ സമ്മാനമായി നൽകുകയും ഗവൺമെന്റ് ആവശ്യങ്ങൾക്കായി ഈ ആപ്പ് ഉപയോഗിക്കാൻ കരാർ നൽകുകയും ചെയ്തു.


Related Questions:

ഫ്യൂവൽ ടാങ്കിനെ തീ പിടിച്ചാൽ എന്ത് അഗ്നിശമനി ഉപയോഗിക്കും ?
ഇന്ത്യയിലെ ആദ്യത്തെ ടെക്‌നോളജി പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെ ?
കാറ്റിൽ നിന്നും ഏറ്റവും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ഏത് ?
ഇന്ത്യ ഏത് രാജ്യത്തു നിന്നാണ് റാഫേൽ യുദ്ധ വിമാനം വാങ്ങിയത് ?
ഇന്ത്യയിൽ ആദ്യമായി പെട്രോളിയം ഖനനം ആരംഭിച്ച സ്ഥലം ?