App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ ടെക്‌നോളജി പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെ ?

Aതിരുവനന്തപുരം

Bബാംഗ്ലൂർ

Cഹൈദരാബാദ്

Dചെന്നൈ

Answer:

A. തിരുവനന്തപുരം

Read Explanation:

  • ഇന്ത്യയിലെ ആദ്യത്തെ ഐ . ടി പാർക്ക് സ്ഥാപിച്ച സ്ഥലം - കഴക്കൂട്ടം ( തിരുവനന്തപുരം )
  • സ്ഥാപിച്ച വർഷം - 1990 ജൂലൈ 28 
  • ഇതിന് തറക്കല്ലിട്ട മുഖ്യമന്ത്രി - ഇ . കെ . നായനാർ 

Related Questions:

മലയാളിയായ വി എച്ച് മുഫീദ് വികസിപ്പിച്ചെടുത്ത ഇന്ത്യൻ നിർമ്മിത ഓപ്പൺ സോഴ്‌സ് നിർമ്മിതബുദ്ധി സോഫ്റ്റ്‌വെയർ എൻജിനീയർ ആര് ?
2023 ആഗസ്റ്റിൽ ഡ്രോണുകൾക്ക് ഓട്ടോ പൈലറ്റ് സംവിധാനം വികസിപ്പിച്ച രാജ്യം ഏത് ?
ഇന്ത്യയുടെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹമായ ആപ്പിൾ വിക്ഷേപിച്ച വർഷം ?
ഫോസിലുകളെ കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്?
Defence Research & Development Organisation was formed in