Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനത്തിന് എൻജിൻ വികസിപ്പിക്കാനായി സഹകരിക്കുന്ന കമ്പനി?

Aസഫ്രാൻ.

Bജനറൽ ഇലക്ട്രിക്

Cറോൾസ് റോയ്സ്

Dഡാസോ ഏവിയേഷൻ

Answer:

A. സഫ്രാൻ.

Read Explanation:

  • ഫ്രഞ്ച് കമ്പനി

  • ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന ഫൈറ്റർ എൻജിൻ : കാവേരി.


Related Questions:

2025 മെയ് 11 ന് ബ്രഹ്മോസ് മിസൈൽ നിർമ്മാണ കേന്ദ്രം ഉദ്ഘാടനം ചെയ്തത്?
2025 ജൂലൈയിൽ വിക്ഷേപിച്ച് വിജയം കൈവരിച്ച ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഹൃസ്വദൂര ബാലിസ്റ്റിക് മിസൈൽ?
2025 ഓഗസ്റ്റിൽ ജമ്മുകശ്മീരിൽ 2 ഭീകരരെ വധിക്കാൻ ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ ?
നാവികസേനയുടെ ആദ്യ ആന്റി വാർഫയർ ഷാലോ വാട്ടർ ക്രാഫ്റ്റ്?
പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യൻ സേന നടത്തിയ സൈനികനടപടിയുടെ പേര്?