App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഐ.ടി വ്യവസായത്തിന് തുടക്കമിട്ട കമ്പനി ഏത് ?

Aഇൻഫോസിസ്

BHCL

Cവിപ്രോ

Dടാറ്റ കൺസൾട്ടൻസി സർവീസസ്

Answer:

D. ടാറ്റ കൺസൾട്ടൻസി സർവീസസ്


Related Questions:

ചുവടെ തന്നിരിക്കുന്നവയിൽ അലൂമിനിയത്തിന് അയിര് ഏതാണ്?
ആധുനിക കമ്പിളി വ്യവസായം ഇന്ത്യയിൽ ആരംഭിച്ച സ്ഥലം ഏത് ?
ഇന്ത്യയിലെ ധവളവിപ്ലവത്തിൻ്റെ പിതാവ് ?
ഏത് രാജ്യത്തിന്റെ സാങ്കേതിക സഹായത്തോടെയാണ് 1964ൽ ബൊക്കാറോ സ്റ്റീൽ പ്ലാന്റ് എന്ന ഇരുമ്പുരുക്ക് ശാല ആരംഭിച്ചത്
റൂർക്കേല ഇരുമ്പുരുക്ക് വ്യവസായ ശാലയ്ക്ക് സഹായം നൽകിയ രാജ്യം ഏത്?