Challenger App

No.1 PSC Learning App

1M+ Downloads
വാണിജ്യാടിസ്ഥാനത്തിൽ ലണ്ടനിൽ പ്രവർത്തനം തുടങ്ങിയ ഇന്ത്യൻ നടൻ വാറ്റ്

Aസുന്ദരി

Bമണവാട്ടി

Cപ്രിയങ്ക ചോപ്ര

Dചെറുപുഷ്പം

Answer:

B. മണവാട്ടി

Read Explanation:

•കൊച്ചി കടവന്ത്ര സ്വദേശിയായ ജോൺ സേവിയർ യു കെ യിൽ സ്ഥാപിച്ച ലണ്ടൻ ബാരൻ എന്ന കമ്പനിയാണ് മണവാട്ടി നിർമിക്കുന്നത്


Related Questions:

ഭിലായ് ഉരുക്കു ശാല സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്?
ഹരിത ഹൈഡ്രജൻ നിർമ്മിക്കുന്ന രാജ്യത്തെ ആദ്യത്തെ പ്ലാൻറ് നിലവിൽ വരുന്നത് എവിടെ ?
സെൻറർ ഫോർ ഡെവലപ്മെൻറ് ഓഫ് കയർ ടെക്നോളജിയുടെ ആസ്ഥാനം എവിടെയാണ്?
വിശ്വേശ്വരയ്യ സ്റ്റീൽ ലിമിറ്റഡ് സ്ഥാപിതമായതെന്ന് ?
ഇന്ത്യയിലെ ആദ്യ സെമി-കണ്ടക്ടർ നിർമാണ യൂണിറ്റ് ആരംഭിക്കുന്നത് ഏത് സംസ്ഥാനത്താണ് ?