Challenger App

No.1 PSC Learning App

1M+ Downloads
2024 സെപ്റ്റംബറിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തിയ ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നർ ഷിപ്പുകളിൽ ഒന്നായ "ക്ലൗഡ് ജിറാർഡെറ്റ്" ഏത് കമ്പനിയുടെ കപ്പലാണ് ?

Aമെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി

Bഓറിയൻറ് ഓവർസീസ് കണ്ടെയ്‌നർ ലൈൻ

Cഓഷ്യൻ നെറ്റ്‌വർക്ക് എക്‌സ്പ്രസ്സ്

Dഎവർഗ്രീൻ മറൈൻ കോർപ്പറേഷൻ

Answer:

A. മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി

Read Explanation:

• ഇന്ത്യയിൽ ഇതുവരെ അടുപ്പിച്ച ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പലാണ് MSC ക്ലൗഡ് ജിറാർഡെറ്റ് • വലുപ്പത്തിൽ ലോകത്തിലെ നാലാമത്തെ വലിയ കപ്പലാണ് ക്ലൗഡ് ജിറാർഡെറ്റ്


Related Questions:

' എനർജി പോർട്ട് ഓഫ് ഏഷ്യ ' എന്നറിയപ്പെടുന്ന തുറമുഖം ഏതാണ് ?
'ഗേറ്റ് വേ ഓഫ് സൗത്ത് ഇന്ത്യ' എന്നറിയപ്പെടുന്ന തുറമുഖം ഏതാണ് ?
വിഴിഞ്ഞം തുറമുഖം സ്ഥിതിചെയ്യുന്നത് ഏത് താലൂക്കിലാണ് ?
കേന്ദ്ര സർക്കാർ ആരംഭിക്കുന്ന ആദ്യ ഫിഷറീസ് ഹബ് ഏത് സംസ്ഥാനത്താണ് ?
ഇന്ത്യയിലെ മേജർ തുറമുഖങ്ങളിൽ ഏക കോർപ്പറേറ്റ് തുറമുഖമായ കാമരാജർ തുറമുഖം ഏത് സംസ്ഥാനത്താണ്?