Question:

"കാസ്‌ലിങ്ങ്" എന്ന പദവുമായി ബന്ധപ്പെട്ട മത്സര ഇനം ഏത്?

Aസ്വിമിങ്

Bഹഡിൽസ്

Cചെസ്സ്

Dകാരംസ്

Answer:

C. ചെസ്സ്

Explanation:

ചെസ്സ് കളിയിലെ ഒരു പ്രത്യേകതരം നീക്കമാണ് കാസ്‍ലിങ്ങ്. ഒരു നീക്കത്തിനുള്ള അവസരത്തിൽ രണ്ടുകരുക്കളെ ഒരേസമയം നീക്കാൻ അനുവദിക്കുന്ന ഏക സന്ദർഭമാണ് കാസ്‌ലിങ്ങ്.


Related Questions:

ടോക്കിയോ ഒളിമ്പിക്സിൽ 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ വെള്ളിമെഡൽ നേടിയത് ?

ഏറ്റവും കുറഞ്ഞ പ്രായത്തിൽ ലോകകപ്പ് നേടിയ ഫുട്ബോൾ താരം ?

ഇന്ത്യയിൽ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരം ആദ്യമായി ലഭിച്ചത് ആർക്ക്?

പ്രഥമ ഹോക്കി ലോകകപ്പിന് വേദിയായ നഗരം ?

2022-ലെ ഏഷ്യൻ ഗെയിംസ് വേദി ?