App Logo

No.1 PSC Learning App

1M+ Downloads

നിശ്വാസവായുവിൽ ഉച്ഛ്വാസവായുവിനെ അപേക്ഷിച്ച് കൂടിയ ഘടകം ഏത് ?

  1. ഓക്സിജൻ
  2. നൈട്രജൻ
  3. കാർബൺ ഡൈ ഓക്സൈഡ്
  4. ജല ബാഷ്പം

    Aii, iii

    Biii, iv എന്നിവ

    Cii മാത്രം

    Dഎല്ലാം

    Answer:

    B. iii, iv എന്നിവ

    Read Explanation:

    ശ്വസനത്തിന്റെ ഫലമായി കാർബൺ ഡയോക്സൈഡും ജലബാഷ്പവും ഉണ്ടാകുന്നു. അതിനാൽ, നിശ്വാസവായുവിൽ ഉച്ഛ്വാസവായുവിനെ അപേക്ഷിച്ച് കൂടിയ ഘടകങ്ങൾ കാർബൺ ഡയോക്സൈഡും ജലബാഷ്പവും ആണ്.


    Related Questions:

    ഹൃദയമിടിപ്പ് അറിയാനുള്ള ഉപകരണം :
    തെളിഞ്ഞ ചുണ്ണാമ്പുവെള്ളത്തിലേക്ക് ഊതുമ്പോൾ ചുണ്ണാമ്പുവെള്ളം പാൽനിറമാകുന്നതിന്റെ കാരണം എന്താണ് ?
    മനുഷ്യ ഹൃദയത്തിനു എത്ര അറകൾ ഉണ്ട് ?
    പക്ഷികളുടെ ഹൃദയത്തിനു എത്ര അറകൾ ഉണ്ട് ?
    ഔരസാശയത്തിലെ വായു മർദ്ദം കുറയുന്നത് ശ്വസനത്തിന്റെ ഏത് ഘട്ടത്തിലാണ് ?