Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
തൈറോയിഡ് ഗ്രന്ഥി ഉൽപ്പാദിപ്പിക്കുന്ന തെറോക്സിൻ എന്ന ഹോർമോൺ നിർമ്മിക്കുന്നതിന് ആവശ്യമായ ഘടകം ?

Aകാൽസ്യം

Bഇരുമ്പ്

Cഅയോഡിൻ

Dസോഡിയം

Answer:

C. അയോഡിൻ

Read Explanation:

  • തൈറോയിഡ് ഗ്രന്ഥി ഉൽപ്പാദിപ്പിക്കുന്ന തൈറോക്സിൻ (Thyroxine) എന്ന ഹോർമോൺ നിർമ്മിക്കുന്നതിന് അത്യാവശ്യമായ ഘടകം അയോഡിൻ (Iodine) ആണ്.


Related Questions:

മാഞ്ജിഫെറ ഇൻഡിക്ക എന്ന ശാസ്ത്രനാമമുള്ള സസ്യമേത് ?
മൂത്രത്തിന്റെ മഞ്ഞനിറത്തിനു കാരണമെന്ത് ?
ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥിയായ സ്റ്റേപ്പിസ് എവിടെ കാണപ്പെടുന്നു ?
2024-ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം വിക്ടർ ആംബ്രോസിനും ഗാരി റുവ്കനും ലഭിച്ചത് ഏത് കണ്ടുപിടുത്തത്തിനാണ് ?
Which one is not a nitrogen fixing bacteria ?