Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
മാഞ്ജിഫെറ ഇൻഡിക്ക എന്ന ശാസ്ത്രനാമമുള്ള സസ്യമേത് ?

Aനെല്ല്

Bമഹാഗണി

Cതേക്ക്

Dമാവ്

Answer:

D. മാവ്

Read Explanation:

  • മാവ് (Mango tree) ആണ് മാഞ്ജിഫെറ ഇൻഡിക്ക (Mangifera indica) എന്ന ശാസ്ത്രനാമമുള്ള സസ്യം.

    ഇത് ഇന്ത്യയുടെ ദേശീയ ഫലവൃക്ഷം കൂടിയാണ്.


Related Questions:

നട്ടെല്ലില്ലാത്ത ഒരു ജീവിയാണ് ?
വിശപ്പ് അനുഭവപ്പെടാൻ സഹായിക്കുന്ന ഹോർമോൺ
Which of the following has highest amount of citric acid?
Which of the following is a pesticide?
പ്രായപൂർത്തിയായ ഒരു മനുഷ്യൻ്റെ ശരീരം എത്ര അസ്ഥികൾ ചേർന്നതാണ് ?