App Logo

No.1 PSC Learning App

1M+ Downloads
ആനന്ദസിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന വ്യക്തിത്വ ഘടകം ഏതാണ് ?

Aഅബോധമനസ്സ്

Bഇദ്ദ്

Cഈഗോ

Dസൂപ്പർ ഈഗോ

Answer:

B. ഇദ്ദ്

Read Explanation:

  • ഇദ്ദ് വ്യക്തിത്വത്തിൻറെ മൗലിക വ്യവസ്ഥയാണ്. 
  • മനുഷ്യനിലുള്ള ആദി പ്രേരണ അറിയപ്പെടുന്നത് - ഇദ്ദ് 
  • ആനന്ദസിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന വ്യക്തിത്വ ഘടകമാണ് ഇദ്ദ്.
  • ഇദ്ദിൻ്റെ സ്വഭാവം ജന്മവാസനയിൽ അധിഷ്ഠിതമായിരിക്കുന്നു. 

 


Related Questions:

താഴെപ്പറയുന്നവയിൽ ഏതാണ് അബ്രഹാം മാസ്ലോയുടെ അഭിപ്രേരണ ക്രമം ?
Select the personality traits put forwarded by Allport:
താഴെപ്പറയുന്നവയിൽ പാരനോയിഡ് പേഴ്സണാലിറ്റി ഡിസോർഡർ ഇൽ പെടുന്ന സ്വഭാവസവിശേഷതകൾ ഏതൊക്കെ ?
സിഗ്മണ്ട് ഫ്രോയിഡിന്റെ സിദ്ധാന്തമായ മനോ-ലൈംഗിക വികാസ ഘട്ടത്തിൽ (psycho-sexual development) mj- കാമനയും (Electra Complex) മാത്യ കാമന (Oedipus Complex) -യുമെന്ന സവിശേഷതകൾ കാണപ്പെടുന്ന ഘട്ടം ഏത് ?
ഇന സമീപനവുമായി ബന്ധപ്പെട്ട വക്താക്കളിൽ പെടാത്തത് ആര്