Challenger App

No.1 PSC Learning App

1M+ Downloads
പഴങ്ങൾ പഴുക്കാനായി പുകയിടുമ്പോൾ പുകയിലെ ഏതു ഘടകമാണ് പഴുക്കാൻ സഹായിക്കുന്നത് ?

Aഎഥിലീൻ

Bഅഡിനിൻ

Cഈഥൻ

Dഎഥിഫോൺ

Answer:

A. എഥിലീൻ


Related Questions:

ഇരട്ട ബീജസങ്കലനം (Double fertilization) ഏത് വിഭാഗം സസ്യങ്ങളിലാണ് കാണപ്പെടുന്നത്?

പ്രസ്താവന എ: സൈലം ബഹുദിശാ സ്വഭാവമുള്ളതാണ്.

പ്രസ്താവന ബി: ഫ്ലോയം ഏകദിശാ സ്വഭാവമുള്ളതാണ്.

The science which studies fruits :
The stimulating agent in cocoa ?
Which among the following is incorrect about roots in banyan tree?