Challenger App

No.1 PSC Learning App

1M+ Downloads
പേടമാൻമിഴി ഈ ലുപ്തോമയിൽ ഉപമയുടെ ഏതെല്ലാം ഘടകങ്ങൾ ലോപിച്ചിരിക്കുന്നു?

Aസാധാരണധർമ്മം

Bധർമ്മവും ഉപമാവാചകവും

Cഉപമാനം - സാധാരണ ധർമ്മം ഉപമാവാചകം

Dഉപമാനം

Answer:

C. ഉപമാനം - സാധാരണ ധർമ്മം ഉപമാവാചകം

Read Explanation:

  • ഉപമ

ഒന്നിനോടൊന്ന് സാദൃശ്യം ചൊന്നാലുപമായാമത്

  • ഏതിനെ മറ്റൊന്നിനോടുമപിക്കുന്നുവോ അതിനെ ഉപമേയമെന്നും ഏതിനോടാണോ ഉപമിക്കുന്നത് അതിനെ ഉപമാനമെന്നും പറയുന്നു.

  • ഉദാ. മന്നവേന്ദ്ര വിളങ്ങുന്നു

ചന്ദ്രനെപ്പോലെ നിന്മുഖം

  • ഉപമേയം- മുഖം, ഉപമാനം ചന്ദ്രൻ, ഉപമാവാചകം പോലെ


Related Questions:

കാമനെന്നിവനെ സ്ത്രീകൾ കാലനെന്നോർത്തു വൈരികൾ" - ഈ വരികളിലെ അലങ്കാരം ഏത്?
കാര്യമെന്തിഹ ദീപത്താൽ കതിരോൻ കാന്തിചിന്തവേ - ഇതിലെ അലങ്കാരം?
താഴെ പറയുന്നവയിൽ സാമ്യമൂലകാലങ്കാരത്തിൽപ്പെടാത്തത് ഏത്?

“നിയതചരമയാന, നപ്പൊഴോജ:

ക്ഷയദയനീയ നഹസ്കരൻ തലോടി,

സ്വയമുപചിത രാഗമാം കരത്താൽ

പ്രിയമൊടു ഭൂമിയെ മന്ദമങ്ങുമിങ്ങും.

കുമാരനാശാന്റെ 'ലീല' " എന്ന കാവ്യത്തിലുള്ള ഈ വരികളിലെ അലങ്കാരം ഏത് ?

ഉപമാനത്തെ വ്യർത്ഥമെന്നു പറയുന്ന അലങ്കാരം ഏത് ?