App Logo

No.1 PSC Learning App

1M+ Downloads
സിമന്റിന്റെ സെറ്റിംഗ് സമയം നിയന്ത്രിക്കുന്നതിന് സിമന്റ് നിർമ്മാണ സമയത്ത് ചേർക്കുന്ന സംയുക്തം ഏത് ?

Aമഗ്നീഷ്യം സൾഫേറ്റ്

Bകാൽസ്യം ഓക്സൈഡ്

Cകാൽസ്യം കാർബണേറ്റ്

Dജിപ്സം

Answer:

D. ജിപ്സം

Read Explanation:

  • സിമന്റിന്റെ സെറ്റിംഗ് സമയം നിയന്ത്രിക്കുന്നതിന് സിമന്റ്നിർമ്മാണ സമയത്ത് ചേർക്കുന്ന സംയുക്തം -ജിപ്സം


Related Questions:

താഴെ പറയുന്നവയിൽ പ്രകൃതിദത്ത നാരുകൾ ഏവ ?
ഉപസംയോജക സംയുക്തങ്ങൾ എന്നാൽ എന്ത്?
2023-ലെ രസതന്ത്ര നൊബേൽ സമ്മാനം
Three products, ____, ____ and ____ are produced in the chlor-alkali process?
Which scale is used to measure the hardness of a substance?