App Logo

No.1 PSC Learning App

1M+ Downloads
റഷ്യന്‍ ഭരണഘടനയില്‍ നിന്ന് കടമെടുത്തിരിക്കുന്ന ആശയം ഏതാണ് ?

Aമൗലികാവകാശങ്ങള്‍

Bമൗലിക കടമകള്‍

Cഭരണഘടനാഭേദഗതി

Dഅടിയന്തരാവസ്ഥ

Answer:

B. മൗലിക കടമകള്‍

Read Explanation:

         മൗലിക കടമകൾ 

  • പ്രതിപാദിക്കുന്ന ഭാഗം -ഭാഗം 4A
  • ആർട്ടിക്കിൾ 51A 
  • ശുപാർശ ചെയ്ത കമ്മിറ്റി -സ്വരൺസിംഗ് കമ്മിറ്റി 
  • ഭരണഘടനയിൽ ഉൾപ്പെടുത്തിയ വർഷം - 1976
  • പ്രാബല്യത്തിൽ വന്നത് -1977ജനുവരി 3
  • ഭരണഘടനയിൽ ഉൾപ്പെടുത്തിയ ഭേദഗതി -42(നടപ്പിലാക്കുമ്പോൾ പ്രധാനമന്ത്രി -ഇന്ദിരാഗാന്ധി )
  • നിലവിൽ എത്ര മൗലികകടമകൾ -11

Related Questions:

മൗലിക കടമകൾ ഇന്ത്യൻ ഭരണഘടനയുടെ ഭാഗമായി (ഭാഗം 4 A) കൂട്ടിച്ചേർത്ത ഭേദഗതി ഏത് ?
മൗലിക ചുമതലകളെ കുറിച്ചു പ്രതിപാദിക്കുന്ന ഭരണ ഘടനാ അനുച്ഛേദം ?
ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 51 A യിൽ എത്ര മൗലിക കടമകൾ ഉൾപ്പെട്ടിരിക്കുന്നു ?
പൗരന്റെ ചുമതലകൾ ഇന്ത്യൻ ഭരണഘടനയിലെ ഏതു ആർട്ടിക്കിളിലാണ് വിവരിച്ചിരിക്കുന്നത് ?
മൗലിക കർത്തവ്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയുടെ ഭാഗം ഏത് ?