App Logo

No.1 PSC Learning App

1M+ Downloads
മൗലിക ചുമതലകൾ ഇന്ത്യൻ ഭരണഘടനയോട് കൂട്ടിച്ചേർക്കപ്പെട്ടത് ഏത് ഭരണഘടനാ ഭേദഗതി വഴിയാണ് ?

A44

B42

C51

D61

Answer:

B. 42

Read Explanation:

  • മിനി കോൺസ്റ്റിറ്റ്യുഷൻ എന്നറിയപ്പെടുന്ന ഭേദഗതി -42 ആം ഭേദഗതി 
  • കൂടുതൽ വിഷയങ്ങൾ ഒറ്റ ഭേദഗതിയിലൂടെ ഭരണഘടനയിൽ ഉൾപ്പെടുത്തിയതിനാലാണ് 42 ആം ഭേദഗതി മിനി ഭരണഘടന എന്നറിയപ്പെടുന്നത് 
  • നിർദ്ദേശകതത്വങ്ങളിലെ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന അനുചഛേദമായ 48 A ഉൾപ്പെടുത്തി  .
  • ലോക്‌സഭയുടെയും സംസ്ഥാന അസംബ്ലികളുടെയും കാലാവധി 5 വർഷത്തിൽ നിന്ന് 6 വർഷമായി ഉയർത്തി .

Related Questions:

How many fundamental duties are provided by Part IVA of the Constitution of India?
മൗലിക ചുമതലകളെ കുറിച്ചു പ്രതിപാദിക്കുന്ന ഭരണ ഘടനാ അനുച്ഛേദം ?
Fundamental Duties were included in the Constitution of India on the recommendation of
മൗലിക കടമകൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയ സമയത്ത് ആരായിരുന്നു ഇന്ത്യൻ രാഷ്‌ട്രപതി ?
ഇന്ത്യൻ ഭരണഘടനയുടെ ഏതു ഭാഗത്താണ് മൗലിക കടമകളെക്കുറിച്ച് പ്രതിപാദിക്കുന്നത് ?