Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻറെ അന്തിമലക്ഷ്യം "പൂർണ്ണ സ്വരാജ്" എന്ന് പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം ?

Aനാഗ്പൂർ

Bബോംബെ

Cലാഹോർ

Dകൊൽക്കട്ട

Answer:

C. ലാഹോർ

Read Explanation:

• 1929 ലെ ലാഹോർ സമ്മേളനത്തിലാണ് "പൂർണ്ണ സ്വരാജ്" പ്രഖ്യാപനം ഉണ്ടായത് • ജവഹർലാൽ നെഹ്റു അധ്യക്ഷനായ ആദ്യ ഐഎൻസി സമ്മേളനം - 1929 ലാഹോർ സമ്മേളനം • "നിയമലംഘന പ്രസ്ഥാനം" ആരംഭിക്കാൻ തീരുമാനിച്ച ഐ എൻ സി സമ്മേളനം - 1929 ലാഹോർ സമ്മേളനം


Related Questions:

അയിത്തോച്ചാടന പ്രമേയം പാസ്സാക്കിയ കോൺഗ്രസ്സ് സമ്മേളനം ഏതാണ്?
Who was the founder of Indian National Congress?
ദേശീയഗീതം ആയ വന്ദേമാതരം ആദ്യമായി പാടിയത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഏത് സമ്മേളനത്തിൽ ആയിരുന്നു ?
സിവിൽ നിയമലംഘന പ്രസ്ഥാനം ആരംഭിക്കാൻ തീരുമാനമെടുത്ത കോൺഗ്രസ്സ് സമ്മേളനം ഏത്?
1916-ലെ പ്രസിദ്ധമായ ലഖ്നൗ ഉടമ്പടി ________ തമ്മിൽ ഒപ്പുവച്ചു.