App Logo

No.1 PSC Learning App

1M+ Downloads
പേശികളെ അസ്ഥികളുമായി ബന്ധിപ്പിക്കുന്ന യോജകകല ഏത്?

Aസ്നായുക്കൾ

Bരക്തം

Cതരുണാസ്ഥി

Dടെൻഡനുകൾ

Answer:

D. ടെൻഡനുകൾ

Read Explanation:

• അസ്ഥികളെ സ്ഥാനഭ്രംശം സംഭവിക്കാതെ സന്ധിയിൽ ഉറപ്പിച്ചു നിർത്തുന്നത് - സ്നായുക്കൾ • സന്ധികളിൽ ഘർഷണം കുറയ്ക്കുന്ന അസ്ഥി -തരുണാസ്ഥി


Related Questions:

പേശീകോശദ്രവ്യത്തിൽ കാണപ്പെടുന്ന സമാന്തരമായി ക്രമീകരിച്ചിരിക്കുന്ന തന്തുക്കൾ ഏതാണ്?
ചുവന്ന പേശികൾ എന്നറിയപ്പെടുന്ന പേശീകോശങ്ങളിൽ കൂടുതലായി കാണപ്പെടുന്ന വർണ്ണവസ്തു ഏതാണ്?
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ പേശി ഏതാണ് ?
കുഞ്ഞിന്റെ ജനനശേഷം ആദ്യം വികാസം പ്രാപിക്കുന്ന പേശി ഏതാണ്?
പേശീ കോശത്തിലെ (muscle fiber) പ്ലാസ്മ മെംബ്രേൻ ഏത് പേരിലാണ് അറിയപ്പെടുന്നത്?