Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
റൊട്ടേറ്റർ കഫ് പേശികൾ ഏതെല്ലാമാണ് ?

Aസുപ്രാസ്പൈനിറ്റിസ്, ഇൻഫ്രാസ്പൈനിറ്റിസ്, ടെറസ് മെനർ, സബ്സ്ക്യാപുലാരിസ്

Bസെറാറ്റസ്, ഇൻഫ്രാസ്പൈനിറ്റിസ്, ടെറസ് മൈനർ, സബ്സ്ക്യാപുലാരിസ്

Cസുപ്രാസ്പൈനിറ്റിസ്, ഇല്ലിയം, ടെറസ് മൈനർ, സബ്സ്ക്യാപുലാരിസ്

Dസെറാറ്റസ്, ഇൻഫ്രാപെനിറ്റിസ്, ടെറസ് മൈനർ, പെക്റ്റൊറാലിസ് മേജർ

Answer:

A. സുപ്രാസ്പൈനിറ്റിസ്, ഇൻഫ്രാസ്പൈനിറ്റിസ്, ടെറസ് മെനർ, സബ്സ്ക്യാപുലാരിസ്


Related Questions:

ശിശുവിൻ്റെ ജനനശേഷം ശരീരത്തിലെ ഏത് പേശികളാണ് ആദ്യം വികാസം പ്രാപിക്കുന്നത് ?
കുടൽ ഭിത്തിയിൽ കാണപ്പെടുന്ന പേശികളെ എന്ത് വിളിക്കുന്നു?

Name the blood vessel that supply blood to the muscles of the heart.

Choose the correct statement regarding white muscle fibres.
മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ പേശി ഏതാണ് ?