Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് പഠന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിനുള്ള പരിഗണനകളിൽ പെടാത്തത് ഏത് ?

Aഎല്ലാ കുട്ടികൾക്കും ഒരേ മാതൃകയിലുള്ള പ്രവർത്തനങ്ങൾ നൽകണം

Bപഠന പ്രവർത്തനങ്ങളിൽ അനുരൂപീകരണം നൽകണം

Cപരിഹാര പ്രവർത്തനങ്ങളും പോഷണ പ്രവർത്തനങ്ങളും നൽകണം

Dഇന്ദ്രിയാധിഷ്ഠിത പഠന സമീപനത്തിൻ്റെ അടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം

Answer:

A. എല്ലാ കുട്ടികൾക്കും ഒരേ മാതൃകയിലുള്ള പ്രവർത്തനങ്ങൾ നൽകണം

Read Explanation:

പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ (Children with special needs) :- ശാരീരികമോ ബുദ്ധിപരമോ  വികാസപരമോ സാമൂഹികമോ ആയ കാരണങ്ങളാൽ സമപ്രായക്കാരെക്കാൾ കൂടുതൽ ശ്രദ്ധയും പരിഗണനയും ആവശ്യമുള്ളവരാണ് പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ.

പ്രത്യേകതകൾ :-

  • വളർച്ച ഘട്ടത്തിൽ താമസം നേരിടുന്നു
  • ആശയവിനിമയത്തിൽ ബുദ്ധിമുട്ട്
  • വൈകാരിക വ്യവഹാര മേഖലകളിൽ പരിമിതികൾ
  • പഠന മേഖലകളിലെ പ്രയാസങ്ങൾ

Related Questions:

The purpose of Formative Assessment is NOT to
Cone of experience is presented by:
Which domain involves visualising and formulating experiments designing instruments and machines relating objects and concepts in new ways ?
പ്രീ-സ്കൂളിൽ വരാൻ താല്പര്യമുണ്ടാകുവാൻ ഒരു അധ്യാപിക ചെയ്യേണ്ടത് :
താഴെക്കൊടുത്തവയിൽ ശരിയായ ജോഡി ഏത് ?