Challenger App

No.1 PSC Learning App

1M+ Downloads
പുതുതായി തുടങ്ങാൻ പോകുന്ന കയെഴുത്തു മാസികയുടെ എഡിറ്ററാകണമെന്നവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യാർത്ഥികൾ നിങ്ങളെ സമീപിക്കുന്നു എന്ന് കരുതുക. നിങ്ങൾ എന്തുചെയ്യും

Aസന്തോഷപൂർവം സമ്മതിക്കുന്നു

Bപരിക്ഷാ അടുത്തു വരുന്നതിനാൽ ആ സംരംഭത്തിൽ നിന്ന് അവരെ പിന്തിരിപ്പിക്കുന്നു

Cഅവരെ പ്രോത്സാഹിപ്പിക്കുകയും അവരിലൊരാളെത്തന്നെ എഡിറ്ററാക്കുകയും എഡിറ്റിങ്ങിൽ അവരെ സഹായിക്കുകയും ചെയ്യുന്നു

Dചുമതല ഏറ്റെടുക്കാൻ താല്പര്യമില്ലെന്ന് നേഹപൂർവ്വം അവരെ അറിയിക്കുന്നു.

Answer:

C. അവരെ പ്രോത്സാഹിപ്പിക്കുകയും അവരിലൊരാളെത്തന്നെ എഡിറ്ററാക്കുകയും എഡിറ്റിങ്ങിൽ അവരെ സഹായിക്കുകയും ചെയ്യുന്നു


Related Questions:

ഒന്നാംക്ലാസിൽ പഠിക്കുന്ന കഴിവ് കുറഞ്ഞ കുട്ടികൾക്ക് പുതിയ കാര്യങ്ങൾ പഠിപ്പിച്ചു കൊടുക്കുമ്പോൾ അധ്യാപകൻ സ്വീകരിക്കേണ്ട ഏറ്റവും ഉചിതമായ പ്രബലന രീതി ?
താഴെപ്പറയുന്നവയിൽ പ്രീ-സ്കൂൾ കുഞ്ഞിൻ്റെ പ്രകൃതം അല്ലാത്തത് ഏത് ?
കളികളിൽ കൂടി പഠിക്കുക എന്ന തത്വത്തിന്റെ ഉപജ്ഞാതാവ് ആര്?
ഇ സി സി ഇ യുടെ പൂർണ്ണരൂപം?
താഴെ കൊടുത്തിരിക്കുന്നവയിൽ സമായോജന പഠിതാവിൻറ (well adjusted learner) ലക്ഷണങ്ങളിൽപ്പെടാത്തത് ഏത്?