Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ ഗ്രാമകോടതിയുള്ള നിയോജകമണ്ഡലം ?

Aതളിപ്പറമ്പ്

Bകായംകുളം

Cകുന്നത്തൂർ

Dവാമനപുരം

Answer:

D. വാമനപുരം

Read Explanation:

• വ്യവഹാരരഹിത ഗ്രാമം പദ്ധതിയുടെ ഭാഗമായിട്ടാണ് ഗ്രാമക്കോടതികൾ സ്ഥാപിച്ചത് • കോടതികളിലേക്കുള്ള കേസുകൾ കുറയ്ക്കുക എന്ന ലക്ഷ്യത്തിന് വേണ്ടിയാണ് ഇവ പ്രവർത്തിക്കുന്നത് • തിരുവനന്തപുരം ജില്ലയിലാണ് വാമനപുരം നിയോജകമണ്ഡലം സ്ഥിതി ചെയ്യുന്നത്


Related Questions:

ഇന്ത്യയിൽ ആദ്യമായി "വാട്ടർ-പോസിറ്റീവ്" (Water- Positive) പദവി കൈവരിച്ച വിമാനത്താവളം?
ഇന്ത്യയിലെ ആദ്യത്തെ ട്രൈബൽ ഡിജിറ്റൽ പേയ്മെൻറ് ഗ്രാമം ?
ഇന്ത്യയിലെ ആദ്യത്തെ വനിതാ സ്‌കൂബാ സംഘം ഏത് സംസ്ഥാനത്തെ അഗ്നിരക്ഷാ വിഭാഗത്തിൻ്റെ ഭാഗമാണ് ?
ഇന്ത്യയുടെ മുഖ്യവിവരാവകാശ കമ്മിഷണറായ പ്രഥമ വനിതയാര്?
ക്ലാസിക്കൽ ഭാഷാ പദവി ലഭിച്ച ആദ്യ ഇന്ത്യൻ ഭാഷ: