App Logo

No.1 PSC Learning App

1M+ Downloads
18-ാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ NOTA വോട്ടുകൾ ലഭിച്ച കേരളത്തിലെ മണ്ഡലം ഏത് ?

Aതൃശ്ശൂർ

Bആലപ്പുഴ

Cആലത്തൂർ

Dമാവേലിക്കര

Answer:

C. ആലത്തൂർ

Read Explanation:

• NOTA - None Of The Above • ആലത്തൂർ മണ്ഡലത്തിൽ NOTA ക്ക് ലഭിച്ചത് - 12033 വോട്ടുകൾ • ആലത്തൂർ മണ്ഡലത്തിൽ വിജയിച്ചത് - കെ രാധാകൃഷ്ണൻ (CPI M)


Related Questions:

കേരളത്തിലെ ആദ്യ ധനകാര്യ മന്ത്രി ആരായിരുന്നു ?
കേരള ഗവർണറായ ഏക മലയാളി ?
കേരളത്തിലെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ?
അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി ?
നിവർത്തന പ്രക്ഷോഭ കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നത്?