Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കൂടുതൽ അധികാരത്തോട് കൂടിയ കേന്ദ്ര ഗവണ്മെന്റ് എന്ന 'ഇന്ത്യൻ ഫെഡറലിസം' ഏത് ഭരണഘടനയുടെ സ്വാധീനത്താൽ രൂപപ്പെടുത്തിയതാണ് ?

Aഅമേരിക്ക

Bകാനഡ

Cജർമ്മനി

Dസ്വിറ്റ്സർലാന്റ്

Answer:

B. കാനഡ

Read Explanation:

  • കൂടുതൽ അധികാരത്തോട് കൂടിയ കേന്ദ്ര ഗവണ്മെന്റ് എന്ന ' ഇന്ത്യൻ ഫെഡറലിസം' കാനഡ ഭരണഘടനയുടെ സ്വാധീനത്താൽ രൂപപ്പെടുത്തിയതാണ്.

Related Questions:

The concept of " Presidential election "was borrowed from :

താഴെ കൊടുത്തിരിക്കുന്നവയിൽ ബ്രിട്ടീഷ് ഭരണഘടനയിൽ നിന്ന് ഇന്ത്യ കടം കൊണ്ട വ്യവസ്ഥയിൽ പെടാത്തത് കണ്ടെത്തുക.

  1. നിയമനിർമ്മാണ നടപടി ക്രമങ്ങൾ
  2. അർദ്ധ-ഫെഡറൽ ഗവൺമെൻ്റ് സംവിധാനം
  3. നിയമവാഴ്ച
  4. ഭരണഘടന ഭേദഗതി
    From which of the following countries has the Freedom of Trade feature been taken by the Indian Constitution?

    മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക :

    1. നമ്മുടെ മൗലികാവകാശങ്ങളിൽ ചിലത് പൗരന്മാർക്ക് മാത്രമേ ലഭിക്കു 
    2. ചില മൗലികാവകാശങ്ങൾ ഏത് വ്യക്തികൾക്കും ലഭിക്കും 
    3. നിയമത്തിനു മുമ്പിൽ തുല്യതയ്ക്കുള്ള അവകാശം ഏതൊരു വ്യക്തിയ്ക്കും ലഭിക്കും 
    4. പൊതുതൊഴിലിന്റെ കാര്യത്തിൽ അവസരസമത്വം ലഭിക്കുന്നത് ഇന്ത്യൻ പൗരന്മാർക് മാത്രമാണ്

    ---------------സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന് താഴെപ്പറയുന്ന യോഗ്യതകൾ ആവശ്യമാണ്.

    1. ഇന്ത്യൻ പൗരൻ ആയിരിക്കണം 
    2. 35 വയസ്സ് പൂർത്തിയായിരിക്കണം 
    3. ലാഭകരമായ ഒരു പദവിയും വഹിക്കരുത് 
    4. രാജ്യസഭാംഗമായി തെരഞ്ഞെടുക്കാൻ യോഗ്യത ഉണ്ടായിരിക്കണം