പ്രധാനമന്ത്രിയുൾപ്പെടെ കേന്ദ്രമന്ത്രി സഭയുടെ ആകെ അംഗങ്ങളുടെ എണ്ണം ലോക്സഭാ
മെമ്പർമാരുടെ 15% ആയി നിജപ്പെടുത്തിയ ഭരണഘടനാഭേദഗതി ഏത് ?
A42-ാം ഭരണഘടനാ ഭേദഗതി
B91-ാം ഭരണഘടനാ ഭേദഗതി
C44-ാം ഭരണഘടനാ ഭേദഗതി
D101-ാം ഭരണഘടനാ ഭേദഗതി
A42-ാം ഭരണഘടനാ ഭേദഗതി
B91-ാം ഭരണഘടനാ ഭേദഗതി
C44-ാം ഭരണഘടനാ ഭേദഗതി
D101-ാം ഭരണഘടനാ ഭേദഗതി
Related Questions:
2016 ലെ ഭരണഘടനയുടെ 101-)o ഭേദഗതി നിയമം______ കൈകാര്യം ചെയ്യുന്നു.
i. ചരക്ക് സേവന നികുതി ബിൽ
ii. മന്ത്രിസഭാംഗങ്ങളുടെ 15% ലെജിസ്ലേറ്റീവ് അംഗങ്ങളുടെ വലിപ്പം പരിമിതപ്പെടുത്തുക.
iii. പട്ടികജാതികൾക്കും പട്ടികവർഗ്ഗക്കാർക്കും ഉള്ള ദേശീയ കമ്മീഷനെ വിഭജിക്കുക.
iv. സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണത്തിനുള്ള വ്യവസ്ഥ.
1985-ലെ 52 ആം ഭരണഘടനാ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നവയിൽ ഏതാണ് ശരി?
ഭരണഘടനയുടെ 91 ആം ഭേദഗതിയുമായി ബന്ധപ്പെട്ട ശെരിയായ പ്രസ്താവന / പ്രസ്താവനകൾ ഏവ ?