Challenger App

No.1 PSC Learning App

1M+ Downloads
വോട്ടിംഗ് പ്രായം 21-ല്‍ നിന്ന് 18 ആയി കുറച്ചത് ഏത് ഭേദഗതി അനുസരിച്ചാണ് ?

A82-ാം ഭേദഗതി

B61-ാം ഭേദഗതി

C52-ാം ഭേദഗതി

D92-ാം ഭേദഗതി

Answer:

B. 61-ാം ഭേദഗതി

Read Explanation:

  • വോട്ടിംഗ് പ്രായം 21ൽ നിന്ന് 18 വയസ്സായി കുറച്ചത് 1989 -ലെ 61-മത് ഭരണഘടന ഭേദഗതി പ്രകാരമാണ്.
  • ഭരണഘടനയിലെ 326 -മത് ആർട്ടിക്കിൾ ഭേദഗതി ചെയ്തുകൊണ്ടാണ് ഇത് നടപ്പിലാക്കിയത്.
  • നടപ്പിലാക്കിയ പ്രധാനമന്ത്രി- രാജീവ് ഗാന്ധി 

Related Questions:

പൗരന്മാരുടെ മൗലിക ചുമതലകൾ ഭരണഘടനയിൽ കൂട്ടിച്ചേർത്ത ഭരണഘടനാ ഭേദഗതി ഏത് ?
മൗലിക ചുമതലകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതി ഏതാണ് ?
73-ാം ഭരണഘടന ഭേദഗതി താഴെപ്പറയുന്നവയിൽ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
80th Amendment of the Indian Constitution provides for :
നഗരപാലിക ആക്ടുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി