App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ ഭരണ ഘടനയിലെ ഭാഗം 4 A യിൽ പ്രതിപാദിച്ചിരിക്കുന്ന മൗലിക കർത്തവ്യങ്ങളിൽ പെടാത്തത് ഏത് / ഏവ ?

  1. സ്ത്രീകളുടെയും കുട്ടികളുടെയും അന്തസ്സിനും ആഭിജാത്യത്തിനും കളങ്കം വരുന്ന പ്രവർത്തങ്ങളിൽ ഇടപെടാതിരിക്കുക
  2. നമ്മുടെ പ്രകൃതിയെ സംരക്ഷിക്കുക
  3. വ്യക്തികൾ നികുതി അടക്കുക
  4. രക്ഷകർത്താക്കൾ കുട്ടികൾക്ക് വിദ്യാഭ്യാസം കൊടുക്കുക

    Aഇവയൊന്നുമല്ല

    Bഒന്ന് മാത്രം

    Cമൂന്ന് മാത്രം

    Dമൂന്നും നാലും

    Answer:

    C. മൂന്ന് മാത്രം

    Read Explanation:

    സ്ത്രീകളുടെയും കുട്ടികളുടെയും അന്തസ്സിനും ആഭിജാത്യത്തിനും കളങ്കം വരുന്ന പ്രവർത്തങ്ങളിൽ ഇടപെടാതിരിക്കുക നമ്മുടെ പ്രകൃതിയെ സംരക്ഷിക്കുക രക്ഷകർത്താക്കൾ കുട്ടികൾക്ക് വിദ്യാഭ്യാസം കൊടുക്കുക എന്നിവ ഇന്ത്യൻ ഭരണ ഘടനയിലെ ഭാഗം 4 A യിൽ പ്രതിപാദിച്ചിരിക്കുന്ന മൗലിക കർത്തവ്യങ്ങളിൽ പെടുന്നവയാണ്


    Related Questions:

    ഭരണഘടനയെ അനുസരിക്കുക എന്നത് ഭരണഘടനയുടെ ഏത് ഭാഗത്തില്‍പ്പെടുന്നു ?
    ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം ഭാഗത്തിൽ പ്രതിപാദിച്ചിരിക്കുന്നത് ?
    പൗരന്റെ ചുമതലകൾ ഇന്ത്യൻ ഭരണഘടനയിലെ ഏതു ആർട്ടിക്കിളിലാണ് വിവരിച്ചിരിക്കുന്നത് ?
    Which among the following is NOT listed as a Fundamental Duty in the constitution of India ?
    ഭരണഘടനയെ അനുസരിക്കുക എന്നത് നമ്മുടെ ഭരണഘടനയുടെ ഏതു ഭാഗത്തിൽപ്പെടുന്നു?