App Logo

No.1 PSC Learning App

1M+ Downloads

നഗരപാലികാ നിയമം, മുനിസിപ്പാലിറ്റി നിയമം എന്നിങ്ങനെ അറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി ഏത് ?

A74-ാം ഭേദഗതി

B86-ാം ഭേദഗതി

C65 -ാം ഭേദഗതി

D73-ാം ഭേദഗതി

Answer:

A. 74-ാം ഭേദഗതി

Read Explanation:

ഭരണഘടനയിൽ 12-ാം ഷെഡ്യൂൾ കൂട്ടിച്ചേർക്കപ്പെട്ടത് 74-ാം ഭേദഗതിയിലൂടെയാണ്.


Related Questions:

Right to education' was inserted in Part III of the constitution by:

1961 ൽ പാർലമെൻ്റിൻ്റെ സംയുക്ത സമ്മേളനം വഴി ഉപരാഷ്ട്രപതിയെ തിരഞ്ഞെടുത്തിരുന്ന രീതി മാറ്റി ഇലക്ട്രൽ കോളേജ് ഏർപ്പെടുത്തിയത് ഏത് ഭരണഘടനാ ഭേദഗതി പ്രകാരമാണ് ?

ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ സമഗ്രത' എന്ന വാക്ക് ചേർത്തിരിക്കുന്നത് താഴെ പറയുന്ന ഏത് ഭരണഘടന ഭേദഗതി നിയമപ്രകാരമാണ് ?

ഒരു വ്യക്തിയെത്തന്നെ രണ്ടോ അതിലധികമോ സംസ്ഥാനങ്ങളിൽ ഗവർണറായി നിയമിക്കാവുന്നതാണെന്ന് വ്യവസ്ഥ ചെയ്‌ത ഭരണഘടനാ ഭേദഗതി ഏത് ?

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയ ആദ്യ കേന്ദ്രഭരണ പ്രദേശം ഏത് ?