കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾക്ക് ഭരണഘടനാ സാധുത നൽകിയ ഭരണഘടനാ ഭേദഗതി ഏത് ?A94-ാം ഭേദഗതിB97-ാം ഭേദഗതിC98-ാം ഭേദഗതിD96-ാം ഭേദഗതി.Answer: B. 97-ാം ഭേദഗതിRead Explanation:പ്രധാന ഭരണഘടന ഭേദഗതികൾ: 1951ലെ 1-ാം ഭരണ ഘടന ഭേദഗതി 9-ാം പട്ടിക ഭരണഘടനയിൽ ഉൾപ്പെടുത്തി 1956 ലെ 7-ാംഭരണഘടന ഭേദഗതി- ഭാഷ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുന: സംഘടിപ്പിച്ചു 1971ലെ 26-ാം ഭരണഘടന ഭേദഗതി: ഇന്ത്യയിലെ നാടുവാഴികൾക്ക് നൽകിയിരുന്ന പ്രീവി പേഴ്സ് നിർത്തലാക്കി 1976 ലെ 42 -ാംഭരണഘടന ഭേദഗതി: മിനി കോൺസ്റ്റിറ്റ്യൂഷൻ എന്നറിയപ്പെടുന്നു 1978ലെ 44 -ാം ഭരണഘടന ഭേദഗതി: മൗലികാവകാശങ്ങളിൽ നിന്ന് സ്വത്താവകാശത്തെ നീക്കം ചെയ്തു 1985ലെ 52 -ാംഭരണഘടനാ ഭേദഗതി: കൂറുമാറ്റ നിരോധന നിയമം ഇന്ത്യൻ ഭരണഘടനയിൽ പത്താം പട്ടികയിൽ ഉൾപ്പെടുത്തി 1991 ലെ 69-ാംഭരണഘടന ഭേദഗതി -ഡൽഹിയെ ഇന്ത്യയുടെ ദേശീയ തലസ്ഥാനമാക്കി മാറ്റി 1992 ലെ 73 -ാം ഭരണ ഭേദഗതി -പഞ്ചായത്തി രാജ് ഭരണഘടനയുടെ ഒമ്പതാം ഭാഗത്തിൽ ഉൾപ്പെടുത്തി Read more in App