App Logo

No.1 PSC Learning App

1M+ Downloads

ലോക്‌സഭയുടെയും സംസ്ഥാന അസംബ്ലികളുടെയും കാലാവധി 5 വർഷത്തിൽ നിന്ന് 6 വർഷമായി ഉയർത്തിയ ഭരണഘടനാ ഭേദഗതി ഏത് ?

A65-ാം ഭേദഗതി

B42-ാം ഭേദഗതി

C69-ാം ഭേദഗതി

D73-ാം ഭേദഗതി

Answer:

B. 42-ാം ഭേദഗതി

Read Explanation:

അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യുലനിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭാഗം XIV-A കൂട്ടിച്ചേർത്തത് 42-ാം ഭേദഗതിയിലൂടെയാണ്


Related Questions:

മിനി കോൺസ്റ്റിറ്റ്യൂഷൻ (ചെറുഭരണഘടന) എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി ഏത് ?

അടിയന്തരാവസ്ഥ സമയത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിന് നിയന്ത്രണമേർപ്പെടുത്താൻ വ്യവസ്ഥ ചെയ്‌ത1951 ലെ ഭരണഘടനാ ഭേദഗതി ഏത് ?

മൗലികാവകാശങ്ങൾ ഉൾപ്പെടെ ഭരണഘടനയുടെ ഏതു ഭാഗവും ഭേദഗതി ചെയ്യുവാൻ പാർലമെന്റിനു അധികാരമുണ്ടെന്നു വ്യവസ്ഥ ചെയ്ത ഭേദഗതി :

വിദ്യാഭ്യാസ അവകാശ നിയമം കൊണ്ടുവന്നതിന്‌ അടിസ്ഥാനമായ ഭരണഘടന ഭേദഗതി ?

ഇന്ത്യൻ ഭരണഘടനയുടെ 61 -ാം ഭേദഗതിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതാണ് ? 

i) വോട്ടിങ് പ്രായം 21 ൽ നിന്നും 18 ആക്കി കുറച്ചു 

ii) അറുപത്തിയൊന്നാം ഭേദഗതി നടന്ന വർഷം - 1990 

iii) വോട്ടിങ് പ്രായം 18 ആക്കി കുറച്ച പ്രധാനമന്ത്രി - രാജീവ് ഗാന്ധി