വോട്ടവകാശത്തിന് വേണ്ടിയുള്ള പ്രായം 21ൽ നിന്ന് 18ലേക്ക് കുറച്ച ഭരണഘടനാ ഭേദഗതി ഏത് ?A49-ാം ദേദഗതിB58-ാം ദേദഗതിC61-ാം ദേദഗതിD65-ാം ദേദഗതിAnswer: C. 61-ാം ദേദഗതിRead Explanation: വോട്ടിംഗ് പ്രായം 21 ഇൽ നിന്ന് 18 വയസാക്കി കുറച്ചപ്പോൾ പ്രധാന മന്ത്രി -രാജീവ് ഗാന്ധി പ്രസിഡന്റ് -R .വെങ്കിട്ട രാമൻ Open explanation in App