Challenger App

No.1 PSC Learning App

1M+ Downloads
സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളെ (SEBCs) അംഗീകരിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം പുനഃസ്ഥാപിച്ച ഭരണഘടനാഭേദഗതി ഏത് ?

A106

B101

C105

D100

Answer:

C. 105

Read Explanation:

• 105-ാം ഭേദഗതി ലോക്‌സഭ പാസാക്കിയത് - 2021 ആഗസ്റ്റ് 10 • രാജ്യസഭാ പാസാക്കിയത് - 11 ആഗസ്റ്റ് 2021 • ഭേദഗതിക്ക് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത് - 18 ആഗസ്റ്റ് 2021


Related Questions:

ജൻ വിശ്വാസ് ഭേദഗതി ബിൽ ലോക്സഭയിൽ പാസ്സാക്കിയത് എന്ന് ?
73-ാം ഭരണഭേദഗതി പ്രകാരം സംസ്ഥാന വിഷയങ്ങളിൽ ഉൾപ്പെടെ 29 - വിഷയങ്ങൾ ഭരണഘടനയുടെ ഏത് പട്ടികയിൽ കൂട്ടിച്ചേർത്തു ?

Statement 1: The Indian Constitution provides for a special body, similar to a Constitutional Convention in the USA, for the purpose of amending the Constitution.
Statement 2: The Constitution does not prescribe a time frame within which state legislatures must ratify or reject an amendment submitted to them.

Which of the following statements are true?

Which amendment declare that Delhi as National capital territory of India?

42-ാം ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ടു ശരിയായ പ്രസ്താവന ഇവയിൽ ഏതാണ് ?

  1. PART IVA ഭരണഘടനയോടു കൂട്ടിച്ചേർത്തു
  2. ലോകസഭയുടെ കാലാവധി നീട്ടി
  3. ഏഴാം പട്ടികയിൽ നിന്ന് സംസ്ഥാന വിഷയങ്ങളിൽ ഉൾപ്പെട്ടിരുന്ന പത്തു വിഷയങ്ങളെ കൺകറന്റ് ലിസ്റ്റിലേക്ക് മാറ്റി.
  4. മിനി ഭരണഘടനാ എന്ന് വിളിക്കുന്നില്ല