Challenger App

No.1 PSC Learning App

1M+ Downloads
6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്കു സൗജന്യവും നിർബന്ധിതവും ആയ വിദ്യാഭ്യാസം നൽകണമെന്നത് മാതാപിതാക്കളുടെ കടമയാണെന്ന് നിർദ്ദേശിച്ച ഭരണഘടനാ ഭേദഗതി ഏതാണ്?

A92nd ഭേദഗതി

B86th ഭേദഗതി

C44th ഭേദഗതി

D52nd ഭേദഗതി

Answer:

B. 86th ഭേദഗതി

Read Explanation:

  • 86 ആം ഭേദഗതി : 2002

  • പ്രാഥമിക വിദ്യാഭ്യാസം മൗലിക അവകാശമാക്കി മാറ്റി.  

  • ഈ ഭേദഗതി നിലവിൽ വരുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി : എ ബി വാജ്പേയ്

  • ഈ ഭേദഗതി നിലവിൽ വരുമ്പോൾ ഇന്ത്യൻ രാഷ്ട്രപതി : എ പി ജെ അബ്ദുൽ കലാം

  •   86-ാം ഭേദഗതി പ്രകാരം വിഭാവനം ചെയ്ത അനന്തരഫലമായ നിയമനിർമ്മാണമാണ് Right To Education 2002 ലെ 86 ആം ഭരണഘടനാ ഭേദഗതി പ്രകാരം ഭരണഘടനയിൽ മൂന്നു ഭാഗങ്ങളിലെ, അനുബന്ധ അനുഛേദങ്ങളിൽ മാറ്റമുണ്ടായി:

  • മൗലിക അവകാശങ്ങളിൽ  ആർട്ടിക്കിൾ 21A കൂട്ടി ച്ചേർത്തു ആർട്ടിക്കിൾ 21A പ്രകാരം 6 വയസ്സു മുതൽ 14 വയസ്സുവരെയുള്ള കുട്ടികളുടെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം മൗലിക അവകാശം ആക്കി

  • മാർഗനിർദേശക തത്വങ്ങളിലെ ആർട്ടിക്കിൾ 45 ൽ ഭേദഗതി വരുത്തി ആർട്ടിക്കിൾ 45 പ്രകാരം 6 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് സംരക്ഷണവും വിദ്യാഭ്യാസവും നൽകണമെന്ന് അനുശാസിക്കുന്നു

  • മൗലിക കടമകളിലെ ആർട്ടിക്കിൾ 51 A യിൽ ഭേദഗതി വരുത്തി പതിനൊന്നാമത് ആയി ഒരു മൗലിക കടമ(51 A (k)) കൂടി കൂട്ടി ച്ചേർത്തു


Related Questions:

86th Constitutional amendment in 2002 inserted Article 21-A. What fundamental right does it provide ?
The first Constitutional Amendment was challenged in
ലോകസഭയിലും, സംസ്ഥാന നിയമസഭകളിലും വനിതകൾക്ക് 33% സംവരണം നടപ്പിലാക്കാൻ നിർദ്ദേശിക്കുന്ന ഭരണഘടനാഭേദഗതി ഏത് ?
The term 'Socialist' was added to the Indian constitution by :
By which Constitutional Amendment Act was the fundamental duties inserted in the Indian Constitution ?