അഖിലേന്ത്യാ സർവീസിനെ പറ്റി പ്രതിപാദിക്കുന്ന ഭരണഘടന അനുഛേദം ഏതാണ്?
Aആർട്ടിക്കിൾ 310
Bആർട്ടിക്കിൾ 311
Cആർട്ടിക്കിൾ 312
Dആർട്ടിക്കിൾ 315
Answer:
C. ആർട്ടിക്കിൾ 312
Read Explanation:
ആർട്ടിക്കിൾ 312 -അഖിലേന്ത്യാ സർവീസുകൾ
ആർട്ടിക്കിൾ 310 -യൂണിയന്റെ സംസ്ഥാനത്തിന്റെയോ സർവീസിലുള്ള ഉദ്യോഗസ്ഥരുടെ കാലാവധി
ആർട്ടിക്കിൾ 311- യൂണിയന്റെ സംസ്ഥാനത്തിന്റെ കീഴിൽ സിവിൽ പദവുകളിൽ ഏർപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥരുടെ പിരിച്ചുവിടലും നീക്കം ചെയ്യലും തരംതാഴ്ത്തലും സംബന്ധിച്ച്