App Logo

No.1 PSC Learning App

1M+ Downloads
അഡ്വക്കേറ്റ് ജനറലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ഏത് ?

Aഅനുഛേദം 76

Bഅനുഛേദം 165

Cഅനുഛേദം 324

Dഅനുഛേദം 315

Answer:

B. അനുഛേദം 165

Read Explanation:

അഡ്വക്കേറ്റ് ജനറൽ

  • സംസ്ഥാനത്ത് അറ്റോർണി ജനറലിന്‌ സമാനമായ പദവി. 
  • സംസ്ഥാനത്തിലെ പ്രഥമ നിയമ ഉദ്യോഗസ്ഥനാണ് അഡ്വക്കേറ്റ് ജനറൽ.
  • സംസ്ഥാന ഗവൺമെന്റിന് നിയമോപദേശം നൽകുക എന്നതാണ് മുഖ്യകർത്തവ്യം. 
  • അഡ്വക്കേറ്റ് ജനറലിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടന അനുഛേദം - 165

  • അഡ്വക്കേറ്റ് ജനറലിനെ നിയമിക്കുന്നത്  - ഗവർണർ

  • അഡ്വക്കേറ്റ് ജനറലിന്‌ ഹൈക്കോടതി ജഡ്ജിയുടെ യോഗ്യതയുണ്ടായിരിക്കണം

Related Questions:

National Commission for Other Backward Class came into effect from:
According to Indian constitution, Domicile means _________ .
യു.പി.എസ്.സി അംഗങ്ങളുടെ കാലാവധി എത്ര ?
Which organization designed the symbol for NOTA in India?
Who is the Chairman of 15 th Finance Commission ?