Question:

ഇലക്ഷൻ കമ്മീഷനുമായി ബന്ധപ്പെട്ട ഭരണഘടനാ വകുപ്പ് ഏത് ?

A265

B152

C324

D370

Answer:

C. 324

Explanation:

1950 ജനുവരി 25 നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത്. ഇതിൻറെ സ്മരണാർത്ഥം എല്ലാ വർഷവും ജനുവരി 25 ദേശീയ സമ്മതിദായക ദിനമായി ആചരിക്കുന്നു


Related Questions:

ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ്റെ പ്രഥമ ചെയർമാൻ ആര് ?

ഇന്ത്യൻ ഭരണഘടന നിർമ്മാണ സമിതിയുടെ അദ്ധ്യക്ഷൻ ആരായിരുന്നു?

പഞ്ചായത്തുകളുടെ രൂപീകരണവുമായി ബന്ധപ്പെട്ട ആര്‍ട്ടിക്കിള്‍ ഏത് ?

" ഏക പൗരത്വം " എന്ന ആശയം ഇന്ത്യ കൈക്കൊണ്ടത് ഏത് രാജ്യത്തിന്‍റെ ഭരണഘടനയില്‍ നിന്നാണ് ?

ഗവർണറുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏതൊക്കെയാണ് ? 

  1. ഗവർണറെക്കുറിച്ച് പ്രതിപാദിക്കുന്ന അനുഛേദം 153 ആണ് 
  2. ഗവർണറെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗം VI ആണ് 
  3. ഗവർണറെ നീക്കം ചെയ്യുന്നത് പ്രസിഡന്റ് ആണ് 
  4. ഗവർണ്ണർ സംസ്ഥാന ഗോവെന്മേന്റിന്റെ പ്രതിനിധിയാണ്